Skip to main content

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹന വിതരണം

 തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന മുച്ചക്ര വാഹന വിതരണോദ്ഘാടനം ജൂണ്‍ എട്ടിന് നടത്തും. രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്‍വശത്താണ് പരിപാടി. ഫോണ്‍: 0487 2321702.

date