Post Category
അസാപ്പില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ് ട്രെയ്‌നിംഗ് കോഴ്‌സ്
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ചാത്തന്നൂരില്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്‌സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സ്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 20 നകം അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/NqSdC8w6qRrGDbiu9
ഫോണ്‍: 9495999721.
date
- Log in to post comments