Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിന്റെ ഉപയോഗത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റുള്ള വാഹനമായിരിക്കണം. വിശദ വിവരത്തിന് കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9447433611.
date
- Log in to post comments