Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള തേറ്റമല ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ചൊവ്വാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30pm വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുത ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ സൗഗന്ധിക, മധുകൊല്ലി, മേന്മ, ജൂബിലി ജംഗ്ഷൻ, പാതിരിക്കവല, റാട്ടക്കുണ്ട്, മലന്തോട്ടം പാപ്ലശ്ശേരി, തൊപ്പിപ്പാറ ഭാഗങ്ങളിൽ ഇന്ന് (ചൊവ്വാഴ്ച) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ  പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

date