Skip to main content

പരീക്ഷാ തിയതി മാറ്റി

ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം ജൂൺ 27, 28 തീയതികളിലായി നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ജൂലൈ 11, 12 തീയതികളിലേക്ക് മാറ്റി വച്ചു.

പി.എൻ.എക്‌സ്. 1904/2026

date