Skip to main content

ഗ്രാമസഭ ചേരും

മധൂര്‍ ഗ്രാമപഞ്ചായത്ത് 2019-20  വാര്‍ഷീക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള  പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നതിന് ഫെബ്രുവരി 26  വരെ വിവിധ വാര്‍ഡുകളിലായി ഗ്രാമസഭായോഗം  ചേരും .ഗ്രാമസഭകളില്‍ മുഴുവന്‍ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date