Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25,26,27 തീയതികളില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിവലിന് സൗണ്ട് സിസ്റ്റം,എല്‍.ഇ.ഡിവാള്‍, ബുക്ക് ലെറ്റ്എന്നിവ തയ്യാറാക്കുന്നതിന് വ്യക്തികളില്‍ നിന്നുംസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 21വൈകീട്ട് മൂന്നിനകംസിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.ഫോണ്‍.0483-2734387

 

date