Skip to main content

തിരൂര്‍ നഗരസഭയില്‍ നഗരശ്രീ ഉത്സവം നാളെ (ഫെബ്രുവരി 19)

ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായിതിരൂര്‍ നഗരസഭയില്‍ നാളെ നഗരശ്രീഉത്സവംസംഘടിപ്പിക്കുന്നു. തിരൂര്‍ ടൗണ്‍ ഹാളില്‍രാവിലെ10 നാണ് പരിപാടി. ബാങ്ക്അക്കൗണ്ട്, ഗ്യാസ്‌കണക്ഷന്‍ എന്നിവഇല്ലാത്ത കുടുംബശ്രീഅംഗങ്ങള്‍, പി.എം.എ.വൈഗുണഭോക്താക്കള്‍എന്നിവര്‍ക്ക് അവ രജിസ്ട്രേഷന്‍  ചെയ്യാനുള്ളഅവസരം പരിപാടിയില്‍ഉണ്ടായിരിക്കും. തൊഴില്‍ അന്വേഷകര്‍ക്കും, പുതിയസംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്പര്യം ഉള്ളവര്‍ക്കുംരജിസ്‌ട്രേഷന്‍ സൗകര്യംഉണ്ടാവും.
പൊതു സമ്മേളനം നഗരസഭാ  അധ്യക്ഷന്‍ കെ.ബാവഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാകൗണ്‍സിലര്‍മാര്‍,  സി.ഡി.എസ്  ഭരണസമിതിഅംഗങ്ങള്‍,  നഗരസഭാ ഉദ്യോഗസ്ഥര്‍എന്നിവര്‍പങ്കെടുക്കും.

 

date