Skip to main content

ജില്ലാശുപത്രിയില്‍ശിശുരോഗവിഭാഗംഡോക്ടറെ നിയമിച്ചു.

പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ശിശുരോഗവിഭാഗംഡോക്ടറെ നിയമിച്ചു. ഒരു മാസത്തോളമായിശിശുരോഗവിഭാഗത്തില്‍മതിയായഡോക്ടര്‍മാരില്ലാത്തതിനാല്‍ ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലായിരുന്നു. രണ്ട് ഡോക്ടര്‍മാരാണ് ഇവിടെഉണ്ടായിരുന്നത്. ഒരാള്‍ഒരുമാസത്തോളമായി അവധിയിലായിരുന്നു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ പ്രശ്‌നത്തില്‍അടിയന്തരമായിഇടപെടുകയുംഡോക്ടറെ നിയമിക്കുകയുംചെയ്തു.

 

date