Skip to main content

പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ഐര്‍.ഡിയുടെ വാഴക്കാട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സിലേക്ക് മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജൂണ്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും.അപേക്ഷ ഫോറം ഐ.എച്ച്.ആര്‍.ഡിയുടെ ംംം.ശവൃറ.മര.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

date