Skip to main content

റോഡ് ടാറിങിന് ഫണ്ട് അനുവദിച്ചു

    മഞ്ചേരി നഗരസഭയില്‍ തടത്തിക്കുഴി റോഡ് റീ ടാറിങിന് 4,50,000 രൂപയും മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് - മക്കര പറമ്പ് റോഡ് റീടാറിങിന് 4,00,000 രൂപയും അനുവദിച്ചു.  വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്.  

 

date