Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ ആസ്ത്മ - അലര്‍ജി ക്ലിനിക്കിലേക്ക് ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ബി.എച്ച്.എം.എസ് പി.ജി യോഗ്യതയുള്ളവര്‍ കൂടിക്കാഴ്ചക്കായി ജൂണ്‍ 13ന് ഉച്ചക്ക് രണ്ടിന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം.  ഫോണ്‍ 0483 2731387.

 

date