Skip to main content

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത - ഫിസിയോതെറാപ്പിസ്റ്റ് - ബി.പി.റ്റി, ഡി.പി.റ്റി, അംഗീകൃത സ്ഥാപനത്തില്‍ മൂന്നു വര്‍ഷ ജോലി പരിചയം. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍ ഏഴിന് രാവിലെ 10ന് മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം.  ഫോണ്‍ 9446614577.

 

date