Skip to main content

കര്‍ഷകര്‍ രേഖകള്‍ ഹാജരാക്കണം

          മൊറയൂര്‍  കൃഷിഭവനു  കീഴിലെ സൗജന്യ  വൈദ്യുതി  ഉപഭോക്താക്കള്‍  വൈദ്യുതി കണക്ഷന്‍ പുതുക്കുന്നതിന് വേണ്ടി ആധാര്‍ കാര്‍ഡ്  കോപ്പി ,കരമടച്ച രസീതി ,കൈവശ  സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  ജൂണ്‍  20നകം   കൃഷി ഭവനില്‍    ഹാജരാകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. മൊറയൂര്‍  കൃഷിഭവനിലെ ചെറുകിട  നാമമാത്ര  കര്‍ഷക പെന്‍ഷന്‍  ഗുണഭോക്താക്കള്‍ റെജിസ്റ്ററില്‍  ഒപ്പു രേഖപ്പെടുത്താത്തവര്‍  ജൂണ്‍  15 നകം കൃഷി ഭവനില്‍ ഹാജരാകണം.

 

date