Post Category
മനുഷ്യവകാശ കമ്മീഷന് സിറ്റിംഗ് നടത്തി
മനുഷ്യാവകാശ കമ്മീഷന് അംഗം പി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. 44 പരാതികളായിരുന്നു സിറ്റിംഗില്‍ ലഭിച്ചിരുന്നത്.
date
- Log in to post comments