Skip to main content

അപേക്ഷ ക്ഷണിച്ചു

നെഹ്‌റു യുവകേന്ദ്ര സ്വച്ച് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ശുചിത്വം,ഖരമാലിന്യ സംസ്‌ക്കരണം എന്നിവയിലേര്‍പ്പെട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30000, 20000, 10000 ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496330297.

date