Skip to main content

ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള  പൊന്നാനി ഐ.ടി.ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്‌സിലേയ്ക്ക് പ്രവേശനത്തിനുളള കൂടികാഴ്ച ജൂലൈ 18ന് രാവിലെ 10 ന് സ്ഥാപനത്തില്‍ നടക്കും.  ഫോണ്‍- 0494 -2664170

 

date