Skip to main content

മല്‍സ്യത്തൊഴിലാളി കടാശ്വാസ അദാലത്ത്

 

    മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ ജൂലൈ മാസത്തെ അദാലത്ത് ഇന്ന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും. കടാശ്വാസ കമ്മിഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കുകളുടെ പ്രതിനിധികളും രാവിലെ 10ന് ഗസ്റ്റ് ഹൗസില്‍ എത്തണമെന്ന് കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി. 755/2019)

 

 

date