Skip to main content

ജില്ലാ വികസന സമിതി

ജില്ലാ വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം 27ന് രാവിലെ 11ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ ചേരും.  യോഗത്തില്‍ എല്ലാ ജില്ലാതല ഉദേ്യാഗസ്ഥരും പുരോഗതി റിപ്പോര്‍ട്ടുമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date