Skip to main content

കളക്ട്രേറ്റില്‍ ഉപഭോക്തൃ സഹായ കേന്ദ്രം  

ജില്ലാ സപ്ലൈ ഓഫീസിന്‍റെ മേല്‍നോട്ടത്തില്‍ കോട്ടയം കളക്ട്രേറ്റില്‍         ഉപഭോക്തൃ സഹായ കേന്ദ്രം ആരംഭിച്ചു.  ലിഫ്റ്റിന് സമീപം സ്ഥാപിച്ച കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി  പി. തിലോത്തമന്‍ നിര്‍വഹിച്ചു.   ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എഡിഎം അലക്സ് ജോസഫ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എന്‍ ഇന്ദിരാദേവി എന്നിവര്‍ പങ്കെടുത്തു. 

date