Skip to main content

കുമരകം ഗ്രാമപഞ്ചായത്തില്‍ പരാതിപ്പെട്ടികള്‍

   കുമരകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജയേഷ് മോഹന്‍, കെ.വി. ബിന്ദു, കെ.എം ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു ചന്ദ്രബോസ്, ജയ്മോന്‍ മറുതാച്ചിക്കല്‍, ധന്യാ സാബു, പി.കെ. ശാന്തകുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി, സി.ഡി.പി.ഒ.കെ.എസ് മല്ലിക,  ഡോ. പി.ആര്‍ രാജേഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്‍.ആര്‍ ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
കുമരകം പഞ്ചായത്തിലെ എല്ലാ വാ

date