Skip to main content

പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം 

സംസ്ഥാന ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്‍റ് ഗ്രേഡ്  കക  തസ്തികയിലേക്ക് ഇന്ന് (ജൂലൈ 20) നടക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അനുവദിച്ചിരുന്ന നാല് കേന്ദ്രങ്ങള്‍ മാറ്റി.  111301 മുതല്‍ 112200 വരെ രജിസ്റ്റര്‍ നമ്പര്‍ ഉളളവര്‍ കണ്ണംമൂല ജോണ്‍ കോക്സ് സിഎസ്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്‍ജിനീയറിംഗ് കോളേജിലെയും 112201 മുതല്‍ 112500 വരെ രജിസ്റ്റര്‍ നമ്പര്‍ ഉളളവര്‍ പേട്ട ഗവണ്‍മെന്‍റ്  ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും കേന്ദ്രങ്ങളില്‍  പരീക്ഷ എഴുതണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

date