Skip to main content

ക്ഷീര സാന്ത്വനം: ഇന്‍ഷുറന്‍സ് കാര്‍ഡ് 

ക്ഷീര സാന്ത്വനം സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുളള ജില്ലയിലെ ക്ഷീര കര്‍ഷകരുടെയും ക്ഷീരസംഘം ജീവനക്കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0481 2562768

date