Post Category
സ്വാതന്ത്ര്യദിനാഘോഷം: യോഗം 25ന്
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആലോചനാ യോഗം ജൂലൈ 25ന് കളക്ട്രേറ്റില്‍ ചേരും. ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.
date
- Log in to post comments