Skip to main content

താൽക്കാലിക നിയമനം

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികൾക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തസ്തിക, യോഗ്യത എന്നിവ യഥാക്രമം. വനിത കൗൺസിലർ-എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ എംഎ സൈക്കോളജി, ഫിസിയോതെറാപ്പിസ്റ്റ്-ഫിസിയോതെറാപ്പി ബിരുദം, വാദ്യോപകരണപരിശീലകൻ(ചെണ്ട)-ചെണ്ടയിലുളള വൈദഗ്ധ്യം, കെയർടേക്കർ-പത്താംതരം. താൽപര്യമുളളവർ യോഗ്യത സർട്ടിഫിക്കറ്റിന്റെയും ആധാറിന്റെയും കോപ്പിയും അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതമുളള അപേക്ഷ ജൂലൈ 30 നകം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകണം. ഫോൺ : 9961469061, 8281040180.

date