Skip to main content

ലേലം

 

തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതും കണ്ടുകെട്ടിയതുമായ 323 വാഹനങ്ങൾ www.mstcecommerce.com എന്ന വെബ് സൈറ്റ് മുഖാന്തിരം ആഗസ്റ്റ് 28 ഓൺലൈൻ ലേലം ചെയ്യും. താൽപര്യമുളളവർക്ക് ആഗസ്റ്റ് 21 നകം വാഹനങ്ങൾ പരിശോധിക്കാം. വാഹനങ്ങളുടെ മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ ആഗസ്റ്റ് 19 നകം ബന്ധപ്പെട്ട രേഖ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുമ്പാകെ ഹാജരാകണം. ഫോൺ : 0487-2426511.

date