Skip to main content

അദാലത്ത് മാറ്റിവെച്ചു

 

    ഈ മാസം 20 വരെ ജില്ലയില്‍ നടത്താനിരുന്ന അദാലത്തുകള്‍ മാറ്റിവച്ചതായി വനിതാ കമ്മിഷന്‍ അറിയിച്ചു.  പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
 (പി.ആര്‍.പി. 889/2019)

 

date