Skip to main content

ചാക്ക ഐ.ടി.ഐയിൽ ട്രേഡ് മാറ്റം നാളെ (ആഗസ്റ്റ് 16)

ചാക്ക ഐ.ടി.ഐ യിൽ പ്രവേശനം ലഭിച്ച ട്രെയിനികളുടെ ട്രേഡ് മാറ്റം നാളെ (ആഗസ്റ്റ് 16) ചാക്ക ഐ.ടി.ഐയിൽ നടക്കും. ഒഴിവുളള സീറ്റുകളിലേക്കുളള അഡ്മിഷൻ 17നും നടത്തും. 190 ഉം അതിന് മുകളിലുമുളള ഒ.സി, ഇ.ഇസഡ്, ഒ.ബി.എച്ച്, ഒ.ബി.എക്‌സ്, എൽ.സി വിഭാഗത്തിൽപ്പെട്ട അപേക്ഷകരും 185 ഉം അതിന് മുകളിലുമുളള മുസ്ലിം വിഭാഗത്തിൽപ്പെട്ട അപേക്ഷരും 180 ഉം അതിന് മുകളിലുമുളള എസ്.സി വിഭാഗത്തിൽപ്പെട്ട അപേക്ഷകരും അസ്സൽ സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പകൾ സഹിതം രക്ഷാകർത്താവിനോടൊപ്പം രാവിലെ ഏഴിന് ഹാജരാക്കണം.
പി.എൻ.എക്സ്.2926/19

date