Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള കൂട്ടക്കനി പകല്‍ വീടിന് ആവശ്യമായ ടെലിവിഷന്‍, കസേര, മേശ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍ , വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് 12 നകം സമര്‍പ്പിക്കണം. ഫോണ്‍-04672 275755

date