Skip to main content

ഫാമിലി പെന്‍ഷന്‍ അനുവദിക്കും

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളില്‍ പെന്‍ഷനായി ആറു മാസത്തിനകം മരണപ്പെടുന്നവരുടെ ഭാര്യക്ക് / ഭര്‍ത്താവിന് ഫാമിലി പെന്‍ഷന്‍ അനുവദിക്കുമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 
 

date