Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലയിലെ മന്തുരോഗ നിര്‍മാര്‍ജന യജ്ഞ പരിപാടികളുടെ ഭാഗമായി ബോധവത്ക്കരണ പോസ്റ്ററുകള്‍, ബിറ്റ് നോട്ടിസുകള്‍, ഫ്‌ളാഷ് കാര്‍ഡുകള്‍, ബാഡ്ജുകള്‍ എന്നിവ വിവിധ സ്‌പെസിഫിക്കേഷനില്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ ക്വട്ടേഷനുകള്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) പേരില്‍ 'MDA Poster' എന്ന മേലെഴുത്തോടുകൂടി നവംബര്‍ നാലിന് ഉച്ചയ്ക്ക് 12 നകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. ഫോണ്‍ : 0491-2505264, 0491-2505189.

date