Skip to main content

റേഷന്‍ വിതരണം 

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള റേഷന്‍ കടകളിലൂടെ ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം ഇന്നു വരെ (നവംബര്‍ രണ്ട്) വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date