Post Category
ടെൻഡർ ക്ഷണിച്ചു
കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലൈറ്റ് ആൻഡ് സൗണ്ടിന്റെ ഷോർട്ട് ടെൻഡർ ക്ഷണിച്ചു. ടെൻഡർ വിവരങ്ങൾ കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാണ്. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 14ന് ഉച്ചയ്ക്ക് ഒരുമണി. അന്ന് ഉച്ചയ്ക്ക് രണ്ടിന് ടെൻഡർ തുറക്കും.
പി.എൻ.എക്സ്.4027/19
date
- Log in to post comments