Skip to main content

സിസ്റ്റം സൂപ്പർവൈസർ തസ്തിക ഒഴിവ്: ഷോർട്ട് ലിസ്റ്റായി

മോട്ടോർ വാഹനവകുപ്പിന്റെ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികളിൽ യോഗ്യരായവരുടെ ഷോർട്ട് ലിസ്റ്റ് മോട്ടോർ വാഹന വകുപ്പിന്റെ www.mvd.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ തീയതി യഥാസമയം അറിയിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്‌സ്.4374/19

date