Skip to main content

സായുധ സേന പതാക ദിനാചരണം ഇന്ന് (ഡിസംബർ 7 )

കാക്കനാട്: ഈ വർഷത്തെ സായുധ സേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണോദ്ഘാടനവും   ഇന്ന് രാവിലെ 11ന് ജില്ലാ ആസൂത്രണ ഹാളിൽ നടത്തും. റ്റി.ജെ.വിനോദ്  എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ് സുഹാസ്  അദ്ധ്യക്ഷത വഹിക്കും.

ജില്ലാ സൈനിക ക്ഷേമ ഓഫീസർ  ഇൻ ചാർജ് ടി.എ.സജീവൻ, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് റിട്ട. കേണൽ എം.ഒ. ഡാനിയേൽ, ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഹെഡ് ക്ലർക്ക് സുരേഷ് കുമാർ എം.കെ. തുടങ്ങിയവർ പങ്കെടുക്കും.

date