Skip to main content

ക്യാമ്പ് അസ്സിസ്റ്റന്റ് ഒഴിവ്

കേപ്പിന്റെ  കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കെ.ടി.യു കേന്ദ്രികൃത വാല്യൂഷന്‍ ക്യാമ്പില്‍ ഒഴിവുള്ള  ക്യാമ്പ് അസ്സിസ്റ്റന്റിന്റെ  തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 18 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. ബിരുദമോ  മൂന്നു വര്‍ഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.   ഫോണ്‍ 04672  250377.

date