Skip to main content

ഡി.റ്റി.പി.സി ഫോട്ടോഗ്രാഫി മത്സര വിജയികള്‍

 

 ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍  സഞ്ചാരവും  പ്രകൃതിയും എന്ന വിഷയത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം ടെന്‍സിംഗ് പോള്‍ (തൊടുപുഴ) രണ്ടാം സമ്മാനം ഗിരിജന്‍ ആര്‍ (ചെറുതോണി), ബിബിന്‍ സേവ്യര്‍ (ചെറുതോണി) എന്നിവര്‍ക്ക് ലഭിച്ചു. ഇവര്‍ക്കുള്ള ക്യാഷ് പ്രൈസ് ഡി.റ്റി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഡിസംബര്‍ 17 ന്  12 മണിക്ക് കലക്ടറുടെ ചേമ്പറില്‍ നല്‍കുമെന്ന് ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍ അറിയിച്ചു.

date