Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റുമായി ബന്ധപ്പെട്ട് മീഡിയ അഡ്വര്‍ടൈസിംഗ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16 ഉച്ചയ്ക്ക് ഒരുമണി. വിവരങ്ങള്‍ക്ക് 0471-2321824.
(പി.ആര്‍.പി. 1337/2019)

date