Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിന്റെ വകയായി 25 ലക്ഷം രൂപ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചടങ്ങിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ മാനോജ് ജോഷി. വൈസ് ചെയർമാൻ എ.അലക്‌സാണ്ടർ, ബോർഡ് സെക്രട്ടറി പി.കെ.സാജൻകുമാർ, ബോർഡ് അംഗങ്ങളായ കരകുളം ബാബു, തിരുവല്ലം മധു, വി.അംബിക, എൻ.കെ.സുധാകരൻ നായർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.4525/19

date