Skip to main content

ദർഘാസ്

മണ്ണുത്തി സംസ്ഥാന ബയോകൺട്രോൾ ലാബിലേക്ക് ഹ്യൂമിഡിറ്റി കോൺട്രോൾഡ് ഓവനെറിപ്പയർ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19 രാവിലെ 11 മണി. ഫോൺ: 0487 2374605.

date