Post Category
ഓഫീസ് മാറ്റം
കുമരനല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 30 മുതല്‍ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കുമരനല്ലൂര്‍ കൃഷിഭവന്‍ എന്നീ ഓഫീസ് സമുച്ചയങ്ങളുടെ സമീപത്തെ പുതിയ കെട്ടിടത്തില്‍ ആരംഭിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
date
- Log in to post comments