Post Category
ഔദ്യോഗിക ഭാഷ യോഗം മാറ്റി
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 13 ന് ചേരാനിരുന്ന ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ജനുവരി 20 ന് രാവിലെ 11 ന് നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments