Skip to main content

ആർ.സി.സിയിൽ അപ്രന്റീസ് പരിശീലനത്തിന് അപേക്ഷിക്കാം

റീജിയണൽ കാൻസർ സെന്ററിൽ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.    
പി.എൻ.എക്സ്.147/2020

date