Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി: പരാതികൾ 24 നകം നൽകണം

ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റി ജനുവരി 27ന് വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറേറ്റിൽ ചേരുന്നു.  പ്രവാസികൾക്കുള്ള പരാതികൾ ജനുവരി 24 വൈകിട്ട് നാലിനു മുമ്പായി ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രേഖാമൂലം നേരിട്ടോ, ddpalappuzha@gmail.com എന്ന വിലാസത്തിലോ അയക്കാമെന്ന്  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date