Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം ഒഴിവ്

 

പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്.  (തികച്ചും സന്നദ്ധ സേവനം) താത്പര്യമുളളവര്‍ ജനുവരി 30 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് കമ്മീഷ്ണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ലും www.malabardevaswom.kerala.gov.in ല്‍ നിന്നും അപേക്ഷാഫോറം ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അറിയിച്ചു. ഫോണ്‍ : 0491-250577.

date