Post Category
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ജനുവരി 24, 25 തീയതികളില്‍ പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവുളള പ്രദേശം ജില്ലാ കളക്ടര്‍ ഉത്സവമേഖലയായി പ്രഖാപിച്ചു.
date
- Log in to post comments