Skip to main content

വൈദ്യുതി മുടങ്ങും

 

അരീക്കോട് സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ 11 കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്(ജനുവരി 22) രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ ചെമ്രക്കാട്ടൂര്‍, വെള്ളേരി, വാച്ചാക്കല്‍, എളങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date