Skip to main content

നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം

നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ  യോഗം ജനുവരി 27ന് രാവിലെ 10ന് ജില്ലാകലക്ടറുടെ ചേംബറില്‍ ചേരുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
 

date