Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

തിരൂരങ്ങാടി ഐ.സി.ഡി.എസ് പ്രൊജക്ടിലെ 149 അങ്കണവാടികള്‍ക്കാവശ്യമായ കിറ്റുകളിലേക്ക് കളി ഉപകരണങ്ങള്‍, ആക്റ്റിവിറ്റി ബുക്ക്, അസ്സെസ്‌മെന്റ് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സാധനങ്ങള്‍   വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത   സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു.  ദര്‍ഘാസ് ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 11. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരൂരങ്ങാടി ഐ.സി.ഡി.എസ്  ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-   0494 2467100 , 8281999274.     
അരീക്കോട് ഐ.സി.ഡി.എസ് ഓഫീസിലെ 139 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കളിസാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി:ഫെബ്രുവരി നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് അരീക്കോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.ഫോണ്‍:0483-2852939.
 

date