Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

 

തിരൂര്‍ ഐ.എച്ച്.ആര്‍.ഡി സെന്ററില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ കീഴില്‍ ആരംഭിക്കുന്ന ഫീല്‍ഡ് ടെക്‌നീഷ്യന്‍ ഹോം അപ്ലൈയന്‍സ് കോഴ്‌സിന് സ്റ്റൈപ്പന്റോടു കൂടിയുള്ള സൗജന്യ പഠനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ജനുവരി 24നകം ലഭിക്കണം.  ഫോണ്‍ 0494 2423599, 8547005088. 

date